Mathrubhumi
മുംബൈയിൽ ബലാത്സംഗ കേസുകളിൽ 10 വർഷത്തിനിടെ മൂന്നിരട്ടിയോളം വർധന

മുംബൈ നഗര ത്തിൽ കഴിഞ്ഞ 10 വർഷത്തിനി ടെ ബലാത്സംഗകേ സുകളിൽ മൂന്നിരി ട്ടിയോളം വർധന. 2013-2022 കാലത്തെ വിവ രങ്ങൾ ശേഖരിച്ച് പ്രജാഫൗണ്ടേഷൻ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. 2013ൽ മുംബൈയിൽ റിപ്പോർ